2013ല്‍ മാര്‍പ്പാപ്പ സ്ഥാനം ഒഴിഞ്ഞ ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
സമീപ കാലത്തും ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നിരുന്നു.ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നും ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി അദ്ദേഹത്തെ നിരീക്ഷിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് ഇന്നലെ അറിയിച്ചു. ബെനഡിക്റ്റ് പതിനാറാമനെ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936