ദ്വാരക : പോപ്പ്
എമരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപ്പയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപെടുത്തി മിഷൻലീഗ് മാനന്തവാടി രൂപത. അനുസമരണ യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മനേജ് അമ്പലത്തിങ്കൽ, പ്രിസിഡണ്ട് ബിനീഷ് തുമ്പിയാംകുഴി, സംസ്ഥാന എക്സികുട്ടിവ് അംഗം രജ്ഞിത് മുതുപ്ലാക്കൽ രൂപത ടീം അംഗം അഡ്വക്കറ്റ് ഷെബിൻ തുമ്പ ശേരിയിൽ ,ജോ. ഡയറക്ടർ സി. ക്രിസ്റ്റീന എഫ് .സി .സി എന്നിവർ അനുസ്മരണം നടത്തി അനുസ്മരണ യോഗത്തിന് രൂപത സെക്രട്ടറി തങ്കച്ചൻ മാപ്പിളകുന്നേൽ കൃതജ്ഞതയർപ്പിച്ചു.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി
കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ