ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഫാ.ഡേവിഡ് ആലിങ്കലിന് ബത്തേരി മേഖല സ്വീകരണം നൽകി.നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു.ഫാ.ജെയിംസ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പോൾ പി. എഫ്.,ഷാജി കെ. വി., വത്സജോസ്,പത്രോസ്,അനുഷ,വിജയൻ കെ.പി.,സാബു പി.വി.എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്