പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ മുൻ മുഖ്യ മന്ത്രി ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഡി.സി.സി. ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുനിൽ മുട്ടിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രവാസി കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി സജി മണ്ഡലത്തിൽ ആദ്യക്ഷത വഹിച്ചു. മുട്ടിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് ജോൺ തൊട്ടിത്തറ അനുസ്മരണ പ്രഭാഷണം നടത്തി. എം. ഒ. ദേവസ്യ, സുന്ദർരാജ് എടപ്പെട്ടി, ഷിജു ഗോപാൽ,പത്മനാഭൻ,ഉഷ തമ്പി, ചന്ദ്രിക കൃഷ്ണൻ, നിഷീദ്, ബിൻഷാദ് ബഷീർ, വിനായക്, സിദീഖ് ഓണാട്ട്, ശാന്തമ്മ തോമസ്, മേരി സിറിയക്, നന്ദീഷ്,സുധി പരിയാരം, എന്നിവർ സംസാരിച്ചു.ലിറാർ നന്ദിയും പറഞ്ഞു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







