ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ നിർവഹിച്ചു.നാലാം വാർഡ് മെമ്പർ വസന്ത മണി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോ പാറക്കാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ബാബു ഒ ടി, ഔസെപ്പ് അടിയാനായിൽ, സുരേഷ് വീട്ടിപാളി, സുകുമാരൻ കരടിയാട്ട്,സജി മാഷ്,നാരായണൻ, പങ്കജാക്ഷി, ഹരി പുത്തൻ വീട്ടിൽ എന്നിവർ സംസാരിച്ചു

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






