സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37560 രൂപയാണ് വില. ബുധനാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയും

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ