അമ്പലവയല്‍ സ്വദേശികള്‍ 25, മുട്ടില്‍ സ്വദേശികള്‍ 19, മേപ്പാടി സ്വദേശികള്‍ 14, തിരുനെല്ലി സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 12, കല്‍പ്പറ്റ സ്വദേശികള്‍ 11, മീനങ്ങാടി സ്വദേശികള്‍ 8, പടിഞ്ഞാറത്തറ, ബത്തേരി, തരിയോട് സ്വദേശികള്‍ 5 പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 4 , എടവക, വൈത്തിരി സ്വദേശികള്‍ 3 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, പനമരം 2 പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയത് മൂപ്പൈനാട്, വൈത്തിരി സ്വദേശികളാണ്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്