മുട്ടില്‍ സെക്ഷനിലെ ചേനംകൊല്ലി, പാറക്കല്‍, എടപ്പെട്ടി, കോല്‍പ്പാറ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ,കാപ്പുംകുന്ന് ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.