ലോക വന, ജല,കാലാവസ്ഥ,
ക്ഷയരോഗ ദിനാചരണങ്ങളുടെ ഭാഗമായി ശ്രേയസ് ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.
ശാന്ത മനോഹരൻ ക്ലാസ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി,സി.ഒ.മാരായ ഉഷ,ഷൈജ എന്നിവർ സംസാരിച്ചു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്