കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.രാജൻ കോടിയേറ്റം നടത്തി. ചടങ്ങിൽ സമിതി അംഗങ്ങളും ഭക്ത ജനങ്ങളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എം.മോഹനൻ, ഗിരീഷ് കൽപ്പറ്റ,വി. കെ. ബിജു, വി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്