കാര്യമ്പാടി: കാര്യമ്പാടി സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ബത്തേരി രൂപതാ ബിഷപ്പ് ഡോക്ടർ ജോസഫ് മാർതോമസ് മെത്രാപ്പൊലീത്ത ഈസ്റ്റർ പ്രാർത്ഥനക്ക് പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി മാത്യു പാലക്കാ പ്രായിൽ, പ്രസിഡണ്ട് എൽദോ പീറ്റർ, സെക്രട്ടറി സജി ഇലവുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക