താമരശ്ശേരി: നാളെ (11.04.2023 ചൊവ്വ) രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 09 മണി വരെ ഭാര വാഹനങ്ങള്‍ (ചരക്ക് ലോറികള്‍, ടിപ്പറുകള്‍) വയനാട് ചുരത്തിലൂടെ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി താമരശ്ശേരി പോലിസ് അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക