പുളിഞ്ഞാൽ: പുളിഞ്ഞാൽ ഗവ.സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ കംമ്പയിൻഡ് ബെഞ്ച് &ഡസ്കുകൾ വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകി.
വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സ്കൂൾ
ഹെഡ് മിസ്ട്രസ് പി.കെ ഉഷാകുമാരി ഏറ്റുവാങ്ങി.
പി. ടി. എ അംഗം സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു.
പി. ടി. ഗിരീഷ് ബാബു, രോഹിത് എം.കെ,നാസർ. വി കമറുദ്ധീൻ കാജ തുടങ്ങിയവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്