കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന റാലിയും കൺവെൻഷനും നടത്തി ജില്ലാ പ്രസിഡണ്ട് എൻ പത്മനാഭന്റെ അധ്യക്ഷതയിൽ എം ജി ഒ . ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ കെ ബേബി മെയ്ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം. ആർ. ദേവിയാനി ആശംസകൾ അറിയിച്ചു യു കെ. പ്രഭാകരൻ .ടി കെ. ഗോർക്കി .എന്നിവർ അഭിവാദ്യം അർപ്പിച്ചു ജില്ല ഭാരവാഹികളായ . ടി കെ പ്രദീപൻ . പി ബി സുരേഷ് ബാബു . എം .എൻ . ശിവകുമാർ . മെർലിവിജയൻ .പി കെ ഓമന. എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക