തരിയോട് മഞ്ഞൂറയിലെ തേക്കിലക്കാട്ടിൽ പ്രജീഷിന്റെ വീടാണ് കഴിഞ്ഞ ദിവസം നിലം പൊത്തിയത്. ടൈലറിങ് മെഷീനും അലമാരകളും മറ്റ് വീട്ടു പകരണങ്ങളെല്ലാം പൂർണമായി നശിച്ചു. തകർന്നു വീഴുമ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച