പതിമൂന്നാം തവണയും നൂറുമേനി വിജയം കരസ്ഥമാക്കി മോഡേൺ ഇഗ്ലീഷ് സ്കൂൾ.
മാനന്തവാടി കെല്ലൂർ സി.ബി.എസ്.ഇ 2022-23 ബാച്ച് പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ മോഡേൺ ഇഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ എട്ട് ഡിസ്റ്റിങ്ഷൻ, ഏഴ് ഫസ്റ്റ് ക്ലാസ്സ്, ഒരു സെക്കന്റ് ക്ലാസ്സ് എന്നിവ നേടി നൂറു ശതമാനം മിന്നും വിജയം കരസ്ഥമാക്കി. വിജയികളെ മാനേജ്‍മെന്റും അദ്ധ്യാപകരും രക്ഷകർത്താക്കളും അനുമോദിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്