മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനായി അസോസിയേറ്റ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ്, ഫിറ്റ്നസ് ട്രെയിനര്‍, യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ https://tinyurl.com/cspmananthavady എന്ന ഓൺലൈൻ ലിങ്കിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495999615, 7012999867.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.