മാനന്തവാടി: എം എസ് എഫ് ചങ്ങാതിക്കൂട്ടം ക്യാമ്പയിൻ കല്ലിയോട്ട് കുന്ന് ശാഖയിൽ പാണക്കാട് സയ്യിദ് മുഹീനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്, റഹീം അത്തിലൻ,അസ് ലം മുഹമ്മദ് നിഹാൽ, ശഹബാസ് അമൻ ,ഷറിൽ, നിയാസ്, അൻസിൽ എന്നിവർ നേതൃത്വം നൽകി

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്