പറളിക്കുന്ന് ഡബ്ല്യൂ. ഒ. എൽ.പി സ്കൂൾ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
കോട്ടത്തറ ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രെക്ടർ അനുപമ നായർ ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് യോഗ ക്ലാസ്സ് എടുത്തു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു. എം. പി,
സ്റ്റാഫ് സെക്രട്ടറി കെ. പി. സിനിമോൾ,ഹെൽത്ത് ക്ലബ് കൺവീനർ ആമിന.പി എന്നിവർ സംസാരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക