പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ.സുധാകരനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ ട്രഷറർ കെ ആർ ജിതിൻ, അർജുൻ ഗോപാൽ,ബിനീഷ് മാധവ്, ഷെജിൻ ജോസ്, റിയാസ് എം കെ എന്നിവർ നേതൃത്വം നൽകി.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്