പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ
സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച
മാത്തമാറ്റിക്സ് ലാബ്
ജില്ലാ പഞ്ചായത്ത് അംഗം
ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
എം. കെ . രമേഷ് കുമാർ ,
CK മുനീർ , ശാലിനി മാത്യു ,
പ്രീതി K എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







