വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ
മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ആദരിച്ചു.ജ്വലറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു ആദരവ്.
പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഫാസ്റ്റ് ലൈവ് മീഡിയ മാനേജർ ഷെഹാന ഷെറിന് പുരസ്കാരം കൈമാറി.
ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ
എൽദോസ് ഡയറക്ടർമാരയ പ്രതീഷ്, ഷംസുദ്ധീൻ
ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഫാസ്റ്റ് ലൈവ് മീഡിയ
മാനേജിംഗ് ഡയറക്ടർ
പടിഞ്ഞാറത്തറ സ്വദേശിയായ സിജു സാമൂവലിന്റെ നേതൃത്വത്തിലുള്ള 40 ഓളം വരുന്ന ഫാസ്റ്റ് ലൈവ് മീഡിയ ക്രൂ
ലൈവ് ടെലിക്കാസ്റ്റിംഗും വിഡിയോ പ്രൊഡക്ഷനും
ഫോട്ടോഗ്രാഫി, എൽഇഡി വാൾ എന്നിവയിൽ നിരവധി പ്രോഗ്രാമുകളാണ്
ടീം ഫാസ്റ്റ് ലൈവ് മീഡിയ വിജയകരമായി പൂർത്തി കരിച്ചിട്ടുള്ളത്.








