ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു.
ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ
എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ
ചടങ്ങിന്
നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു കസ്റ്റമേഴ്സിനായി നിരവധി ഓഫറുകളും അനുകൂല്യങ്ങളുമാണ്
ലിയോറ ഗോൾഡ് & ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







