വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനവും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന്
താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ
സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ”ജി.കെ ക്ലബ്ബ് ” ഉദ്ഘാടനം പ്രിൻസിപ്പൾ ദിലിൻ സത്യനാഥ് നിർവ്വഹിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്, സീഡ് ക്ലബ്ബ് എന്നിവയുടെ
സഹകരണത്തോടെ “പ്രശ്നോത്തരി മത്സരം -മൂൺ വാക്ക് 2023 “സംഘടിപ്പിച്ചു. തരുൺ.എസ്.രാജ്, മുജീബ്.വി,ഷൈജു.എ.ടി,
ഷീജ.പി.പി, സൗമ്യ, ലിജ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ നയന.വി.ജെ,അഞ്ചന.എം.എച്ച്, വിനയ.പി.എസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ