ബത്തേരി:താളൂർ – ബത്തേരി റോഡ്, ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ നിരാ ഹാരമനുഷ്ടിച്ച ഒരാളുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ശശി താളൂരിനെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നൂൽപ്പുഴ പൊലിസെത്തി മാറ്റിയത് പകരം സമരസമിതി എക്സിക്യൂട്ടിവ് അംഗം രാജൻ കോളി യാടി നിരാഹാരം ആരംഭിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക