ചുണ്ടേൽ: ഫാദർ കുടക്കച്ചിറ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
ആർസിഎച്ച്എസ് സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ എം.എം അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. എസ് രഘു അധ്യക്ഷത വഹിച്ചു.
വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി ,
സനീഷ് ലക്ഷ്മണൻ, പ്രസാദ് മാധവൻ, ശ്രീജിത്ത് കുമാർ, ജിതിൻ കുമാർ എന്നിവർ സംസാരിച്ചു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ