നിലവിൽ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ആണ്.സി. പി. ഐ (എം ) ജില്ലാ കമ്മിറ്റി അംഗവും,പികെഎസ് ജില്ലാ സെക്രട്ടറിയും, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും, വൈത്തിരി താലൂക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ സുഗതൻ കൽപ്പറ്റ സ്വദേശിയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ