കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ലെ പറളിക്കുന്ന് കൃസ്ത്യൻ പള്ളി മുതൽ തേർവാടിക്കുന്ന് അംഗൻവാടി വരെയുള്ള പ്രദേശങ്ങൾ,
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 6, 7, 11 എന്നിവയിൽ ഉൾപ്പെടുന്നതും
കല്ലൂർ ടൗണിന് 300 മീറ്റർ ചുറ്റളവിലുള്ളതുമായ പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടർ ഉത്തരവായി.