പനമരം ഇലക്ട്രിക് സെക്ഷനിലെ നീര്‍വാരം സ്കൂള്‍, ചന്ദനക്കൊല്ലി, കല്ലുവയല്‍, അപ്പന്‍കവല, ലക്ഷ്മി കോളനി, ദാസനക്കര, ദാസനക്കര ലിഫ്റ്റ് ഇറിഗേഷന്‍, വിക്കലം, കൂടമ്മാടി പൊയില്‍, അമലാനഗര്‍, ആനക്കുഴ, മൂലക്കര എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പുതുശ്ശേരി, ഞെര്‍ളേരി എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.