ഓഗസ്റ്റ് 29, 30 തീയതികളിൽ കോഴിക്കോട് ഇഖ്റ ആശുപത്രിയിലും സെപ്തംബർ 10ന് കോഴിക്കോട് മിംസ് ആശുപത്രിയിലും സന്ദർശനം നടത്തിയവർ ഉടൻ ആരോ ഗ്വപ്രവർത്തകരെ വിവരം അറിയിക്കണമെന്ന് വരദൂർ പിഎച്ച്സി മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.