പാണ്ടിക്കടവ്-അഗ്രഹാരം-കല്ലോടി റോഡിൽ അഗ്രഹാരത്ത് മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.യാത്രക്കാർ ശ്രദ്ധിക്കുക..

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.