സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ സെക്യൂരിറ്റി ചുമതല ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28ന് ഉച്ചക്ക് 2 നകം മാര്‍ക്കറ്റ് ഓഫീസില്‍ ലഭിക്കണം.
ഫോണ്‍: 04936 223192.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്