കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ ഡിഗ്രി, പി.ജി പ്രോഗ്രാമുകളില്‍ വിവിധ വിഷയങ്ങളില്‍ സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.ജി, പി.ജി എന്‍ട്രന്‍സ് പ്രോഗ്രമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20 ന് ഉച്ചക്ക് 1നകം കോളേജ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍: 04936 204569.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്