വൈത്തിരി താലൂക്കിൽ 8 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു .60 വയസ്സിന് മുകളിൽ ഉള്ളവർക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ . പൊഴുതനയിൽ ക്വാറന്റെയിനിൽ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയിൽ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.