കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിൽ എടഗുനിയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർ കർണാടക സ്വദേശി യെശ്വന്ത് (19) ന് നിസ്സാര പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശു പത്രിയിൽ ചികിത്സ തേടി. രാവിലെ ആറുമണിയോ ടെയായിരുന്നു അപകടം നടന്നത്.

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…
ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്