തവിഞ്ഞാൽ സ്വദേശികളായ 14 പേർ, വെള്ളമുണ്ട 6 പേർ, പുൽപ്പള്ളി 4 പേർ, ബത്തേരി, അമ്പലവയൽ, നെന്മേനി, കൽപ്പറ്റ 3 പേർ വീതം, നൂൽപ്പുഴ, മാനന്തവാടി, എടവക, പടിഞ്ഞാറത്തറ 2 പേർ വീതം, മുട്ടിൽ, തൊണ്ടർനാട്, മേപ്പാടി, മീനങ്ങാടി, പൂതാടി ഓരോരുത്തര്‍, ഓറിയൻറൽ സി എഫ് എൽ ടി സി യിൽ നിന്നും 8 പേര്‍, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍, നാല് തമിഴ്നാട് സ്വദേശികള്‍, വീടുകളിൽ ചികിത്സയിലായിരുന്ന 25 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക