ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു ചൂരക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുഞ്ഞമ്മ ജോസ് അധ്യക്ഷയായിരുന്നു. ബാങ്ക് സുരക്ഷ ഇൻഷുറൻസിനെ കുറിച്ച് ശ്രേയസ് സെൻട്രൽ കോഡിനേറ്റർ ജിലി ജോർജ് ക്ലാസ് എടുത്തു. സിനി ഷാജി,സോഫി ഷിജു എന്നിവർ സംസാരിച്ചു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ