മാനന്തവാടി സബ്ജില്ലാ ഖൊ-ഖൊ മത്സരം വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ വാർഡ് മെമ്പർ പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡൻ്റ് പി.സി മമ്മൂട്ടി അധ്യക്ഷനായിരുന്നു. എം.പി.ടി.എ പ്രസിഡൻ്റ് നൗഷദ ഖാലിദ്, വിജയ ടീച്ചർ, സാജിറ ബീഗം, സബിത ടീച്ചർ, ഹെഡ്മാസ്റ്റർ എൻ. കെ. ഷൈബു, സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സ്വയംതൊഴില്‍ – വിദ്യാഭ്യാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ല ഓഫീസ് പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സ്വയംതൊഴില്‍ വിദ്യാഭ്യാസ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല്ശതമാനം മുതല്‍ പലിശ നിരക്ക് ലഭിക്കും. അപേക്ഷകര്‍