മാനന്തവാടി: ബോയസ് ടൗൺ അമ്പായത്തോട് പാൽചുരം റോഡിന്റെ അറ്റകുറ്റപണികൾ പുനരാരംഭിക്കേണ്ടതിനാൽ 02.11.2023 മുതൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായും, ഇതുവഴി പോകേണ്ടതായ വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണമെന്നും കെആർഎഫ് ബി അധികൃതർ അറിയിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും