കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൈസൂരു ക്രൈസ്റ്റ് കോളേജിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ.കൊളഗപ്പാറ തണ്ടേക്കാട്ട് ടി.വി ജോണിയുടേയും ഷിജുവിന്റേയും മകളാണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.