കെല്‍ട്രോണില്‍ ഡിസംബര്‍ 10 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിംഗ്, ഫോറിന് അക്കൗണ്ടിംഗ് മാനേജ്മെന്റ് ഡിപ്ലോമ, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവ്. താല്പര്യമുള്ളവര് സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 7902281422, 8606446162.
മാനന്തവാടി പി കെ കാളന് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് എന്നീ സൗജന്യ 4 മാസ കോഴ്സുകളില്‍ എസ്.
സി, ഇ.ഡബ്ല്യു.എസ് എന്നിവര്‍ക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവ്. കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍: 9387288283