പനമരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയായ അങ്കണവാടി കലോത്സവം വർണാഭമായ പരിപാടികളോടെ ജി.എൽ.പി.സ്കൂളിൽ നടത്തി. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ അദ്ധ്യക്ഷനായിരുന്നുചടങ്ങ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു
.പരിപാടിയ്ക്ക് വിവിധ വാർഡു മെമ്പർമാർ ആശംസകൾ അറിയിച്ചു. ICDS സൂപ്പർവൈസർ റജീന നന്ദി രേഖപ്പെടുത്തി.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്