പടിഞ്ഞാറത്തറ സ്വദേശികളായ 16 പേര്‍, മാനന്തവാടി 8 പേര്‍, മൂപ്പൈനാട് 7 പേര്‍, മീനങ്ങാടി 6 പേര്‍, മേപ്പാടി 5 പേര്‍, കല്‍പ്പറ്റ 3 പേര്‍, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ
ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി