സുൽത്താൻ ബത്തേരി വിക്ടറി ആശുപത്രി -ഡബ്ള്യു.എം.ഒ സ്കൂൾ റോഡിലെ മാതാ തീയേറ്ററിന് സമീപത്തുള്ള കലുങ്കിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 12 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്