വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാല കലോത്സവം സംഘടിപ്പിച്ചു.പ്രസിഡണ്ട് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ തോമസ് ,മെമ്പർമാരായ ഷംന റഹ്മാൻ, അനിത, ജാസർ, സെക്രട്ടറി ശ്രീജിത്ത്, എ.എസ് നജീബ്’, എച്ച്.സി ഗംഗ, ഡി പി എം .ജയേഷ്, അശ്വിൻ ബാലസഭ ആർ പി ബബിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ എന്നിവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







