പനമരം :നിരോധിത പ്ലാസ്റ്റിക് വാഴയിലയിൽ ഭക്ഷണം വിളമ്പിയ പനമരം പഞ്ചായത്ത് പരിധിയിലുള്ള ഹോട്ടലിന് പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി.വരും ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്നും നിയമ ലംഘനങ്ങൾക്ക് കർശന നടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് സ്‌ക്വാഡ് അംഗങ്ങളായ വിനോദൻ. എം ടി , സാജൻ, ജെസ്മൽഖാൻ,സജീവ് കുമാർ, സനീഷ്. സി. ജി എന്നിവർ അറിയിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







