സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഫെബ്രുവരി 19 മുതല്‍ 23 വരെ കണ്ണൂർ സർവകലാശാലയുടെ സ്റ്റുഡൻ്റ് അമിനിറ്റിസ് സെൻ്ററിൽ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. http://kied.info/training-catender/ സന്ദര്‍ശിച്ച് ഫെബ്രുവരി 16 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2532890/2550322/9633050143

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







