വെള്ളമുണ്ട സെക്ഷന്‍ പരിധിയിലെ ഒഴുക്കൻമൂല ചർച്ച്, കരിങ്ങാരി, പീച്ചംങ്കോട് കോറി ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 22) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പനമരം സെക്ഷന്‍ പരിധിയിലെ ക്ലബ് സെന്റര്‍, ചേരിയംകൊല്ലി, മങ്കാണി, വെള്ളരിവയല്‍, കുരിശുംതൊട്ടി, പള്ളിമുക്ക്, ഉരലുകുന്ന്, കീഞ്ഞുകടവ്, മാതോത് പൊയില്‍, പാലുകുന്ന്, ആനപ്പാറ, കൊളത്തറ, ജി-ടഫ് എച്ച്.ടി, വാകയാട് എല്‍.ഐ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.