തേറ്റമല ഗവ:സ്കൂളിൽ സീഡ് ക്ലബ് കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ മനോജ് മാത്യു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ആദിൽ റിഷാൻ, സീഡ് കോഡിനേറ്റർ സന്തോഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ