ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുള്ളന്‍കൊല്ലി കാട്ടാംക്കോട്ടില്‍ കവല-കന്നിക്കുഴി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപ, ഉപ്പുകണ്ടം-കാരക്കാട്ടില്‍ റോഡ് ടാറിംഗ് പ്രവൃത്തിക്ക് ആറ് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ